ഏറ്റുമാനൂർ കടുത്തുരുത്തി ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകൾക്ക് ഉയരം കൂട്ടും: ഫ്രാൻസിസ് ജോർജ് എം.പി.
കോട്ടയം: – ഏറ്റുമാനൂർ, കടുത്തുരുത്തി, ചോറ്റാനിക്കര (കുരീക്കാട്) എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളുടെ ഉയരം കൂട്ടുവാൻ തീരുമാനമായതായി അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. ഏറ്റുമാനൂർ സ്റേഷനിലെ
Read more