സർക്കാർ രണ്ടുതരം നീതി നടപ്പിലാക്കുന്നത് അവസാനിപ്പിക്കണം: ഉമ്മൻ ചാണ്ടി
കോട്ടയം: കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. കേരളത്തിലെ ഭരണകക്ഷിക്ക് ഒരു നിയമവും പ്രതിപക്ഷത്തിന് മറ്റൊരു നിയമമാണ്
Read More