വനത്തിനു ചുറ്റും ഒരു കി.മീ. ആകാശദൂരം പരിസ്ഥിതി ലോല മേഖല ആക്കിയത് വൻതിരിച്ചടിയെന്ന് ശശീന്ദ്രൻ

സംരക്ഷിത വനത്തിനു ചുറ്റും ഒരു കിലോമീറ്റർ ആകാശദൂരം പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി വിധി സർക്കാർ നിലപാടിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്.അഡ്വക്കേറ്റ്

Read more