ആൻറണി അൽബാനീസ്: ക്വാഡ് മീറ്റിംഗിന് മുൻപേ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അൽബാനീസിന്റെ ലേബർ പാർട്ടി സ്കോട്ട് മോറിസന്റെ യാഥാസ്ഥിതിക സർക്കാരിനെ പരാജയപ്പെടുത്തിയിരുന്നു. അൽബനീസ് ഭൂരിപക്ഷം ഉണ്ടാക്കുമോ അതോ ക്രോസ്ബെഞ്ചർമാരുടെ പിന്തുണയോടെ ഭരിക്കുമോ എന്ന കാര്യത്തിൽ

Read more