മദ്യനിർമാണ കമ്പനികളിൽ കടുത്ത പ്രതിസന്ധി, ബിവറേജസ് വില്പനശാലകൾ കാലിയാവുന്നു
കുറഞ്ഞ ചെലവിൽ ഗുണമേന്മയേറിയ മദ്യം നിർമിച്ചു വിൽക്കുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളാണ് പ്രധാന അസംസ്കൃത വസ്തുവായ സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം പ്രവർത്തനം നിർത്തിയത്. ഇതോടെ, ബവ്കോ ഗോഡൗണുകളും
Read more