സർക്കാർ ആശുപത്രികളിലെ മരുന്നു ക്ഷാമം ഉടൻ പരിഹരിക്കണം: കാപ്സ്

ആലപ്പുഴ : മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ അതിരൂക്ഷമായ മരുന്നുക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് കാപ്സ് നേതൃയോഗം സർക്കാരിനോട് ആവിശ്യപ്പെട്ടു. രോഗികൾക്ക് ആവിശ്യമായ മരുന്നില്ലാത്ത സാഹചര്യം സൃഷടിച്ചവർക്കെതിരെ

Read more