പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽ നിന്നും ചാവറയച്ചനെ ഒഴിവാക്കിയത് തികഞ്ഞ അവഗണന: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേ​​​ര​​​ള പാ​​​ഠാ​​​വ​​​ലി ഏ​​​ഴാം ക്ലാ​​​സി​​​ലെ ന​​​വോ​​​ത്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്ന് വി​​ശു​​ദ്ധ​​ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​​നെ ത​​​മ​​​സ്ക​​​രി​​​ച്ചത് സർക്കാരിൻ്റെ ബോധപൂർവ്വമായ അവഗണനയാണ് യു ഡി എഫ് ജില്ലാ

Read more