പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കേണ്ട; ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്

ന്യൂഡല്‍ഹി: പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ്. ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവാണ്

Read more