ഡിജിറ്റൽ സർവേ :ഭൂമിയുടെ ഡിജിറ്റൽ സ്കെച്ച് ഉടമയുടെ മൊബൈലിലെത്തും
ഒരു പ്രദേശത്തു ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിനു പിന്നാലെ ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചും പ്ലാനും ഉടമയ്ക്കു മൊബൈൽ ഫോണിൽ ലഭ്യമാക്കും. ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടം 200 വില്ലേജുകളിൽ കേരളപ്പിറവി
Read more