നായക്കുട്ടിയുടെ നഖംപോറിയത് നിസാരമാക്കി… പേവിഷ ബാധയേറ്റ് ഒൻപതുവയസ്സുകാരൻ മരിച്ചു…!! കുത്തിവെപ്പെടുത്ത മുത്തച്ഛൻ സുരക്ഷിതൻ

ശാസ്താംകോട്ട: വളർത്തുനായയുടെ നഖം പോറിയതിന് പിന്നാലെ പേവിഷബാധയേറ്റ ഒൻപതുവയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ജിഷ-സുഹൈൽ ദമ്പതിമാരുടെ മകൻ ഫൈസലിനാണ് ദാരുണമരണം സംഭവിച്ചത്. ശനിയാഴ്ച പുലർച്ചെ

Read more