പാലായിൽ ഗിരീഷ് പി. സാരഥി പുതിയ ഡിവൈ.എസ്.പി.

പാലാ എ.എസ്. പി. ആയിരുന്ന നിധിൻ രാജ് ഐ.പി. എസ്-ന് സ്ഥലം മാറ്റം.ഇദ്ദേഹത്തിനു പകരം ഗിരീഷ് പി. സാരഥിയാണ് ഇനി പാലാ സബ് ഡിവിഷൻ്റെ ചുമതല വഹിക്കുക.

Read more