ഗോവൻ ഫെനിയെ എതിരിടാൻ കേരളം ,കശുമാങ്ങയിൽനിന്ന് മദ്യം: പയ്യാവൂർ സഹ. ബാങ്കിന് അന്തിമാനുമതി, ‘കണ്ണൂർ ഫെനി’ ഡിസംബറോടെ

കണ്ണൂർ: കശുമാങ്ങാനീര് വാറ്റി മദ്യം (ഫെനി) ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. ജൂൺ 30-നാണ് ഉത്തരവ് ലഭിച്ചത്. കശുമാങ്ങയിൽനിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത്

Read more