പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള “വഴി” അത്യാസന്ന നിലയിൽ

നൂറുകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി ദുരിതക്കയം. അത്യാസന്ന നിലയിലുള്ള ഏതെങ്കിലും രോഗികളുമായി കടന്നു വരുന്ന വാഹനങ്ങൾ കുണ്ടിലും, കുഴിയിലും

Read more

പാലാ ജനറൽ ആശുപത്രി
ഫോറൻസിക് സർജൻ വരും
പോസ്റ്റ് മാർട്ടം തുടങ്ങും
ജോസ്.കെ.മാണി എം.പി.

പാലാ ജനറൽ ആശുപത്രിയിൽ നാളുകളായി മുടങ്ങിക്കിടന്ന പോസ്റ്റ് മോർട്ടം പുനരാരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായി ജോസ്.കെ.മാണി എം.പി അറിയിച്ചു . ഇനി മുതൽ ഫോറൻസിക് പരിശോധനയ്ക്ക്

Read more