ഗവർണർ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു
സർക്കാരുമായി പൂർണമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിട്ടതെന്നാണ് സൂചന.
Read moreസർക്കാരുമായി പൂർണമായും ഉടക്കിനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനു പിന്നാലെയാണ് ബില്ലുകളിൽ ഒപ്പിട്ടതെന്നാണ് സൂചന.
Read more