കേരളകോൺഗ്രസ് പാർട്ടിയുടെ കനൽ വഴികളിൽ എക്കാലത്തും ആവേശം വിതറിയ സംഘടനയാണ് കെ.എസ്.സി : കെ. ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ :കേരള കോൺഗ്രസ് പാർട്ടിക്ക് പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആവേശം വിതറിയ പോഷക സംഘടനയാണ് കേരള വിദ്യാർത്ഥി കോൺഗ്രസെന്ന് പാർട്ടി നേതാവും മുൻ എം.പി യുമായ കെ. ഫ്രാൻസിസ് ജോർജ്

Read more