കേരള സാഹിത്യ അക്കാദമി അവാർഡ്: പ്രൊഫ. ടി. ജെ. ജോസഫിൻറെ അറ്റുപോകാത്ത ഓർമ്മകൾ എന്ന കൃതി മികച്ച ആത്മകഥ
തൃശൂര്‍: 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ
Read more