മരിയ സദനം കേഴുന്നു. സർക്കാരിൻ്റെ മനസലിവിനായി,430 ഈശ്വരന്‍മാരുടെ നേരനുഗ്രഹത്തിന് സാക്ഷ്യം വഹിക്കൂ…..
പ്രതിസന്ധിയിലാണ് പാലാ മരിയസദനിലെ ഒരോ അന്തേവാസിയുടെയും ജീവിതം. സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതോടെയാണ് അഗതിമന്ദിരങ്ങളുടെ നിലനില്‍പ്പ് പരുങ്ങലിലായത്. സംസ്ഥാനത്തെ തന്നെ എറ്റവും വലിയ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലൊന്നായ പാലാ
Read more