കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​​ൽ; ഭീ​ക​ര​നെ വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ല​ഷ്ക​ർ ഭീ​ക​ര​ൻ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് ഭ​ട്ടി​നെ​യാ​ണ് സൈന്യം വ​ധി​ച്ച​ത്. ബാ​രാ​മു​ള്ള​യി​ലെ ബി​ന്ന​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

Read more