മിൽമ പാലിൽ വിരയെ കണ്ടെത്തിയതായി പരാതി

പൊൻകുന്നം: മിൽമാ പാലിൻ്റെ കവറിൽ ജീവനുള്ള മണ്ണിരയെ കണ്ടെത്തിയതായി പരാതി. ചിറക്കടവ് സ്വദേശി പൊൻകുന്നം ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലുള്ള ബേക്കറിയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് വാങ്ങിയ

Read more