അട്ടപ്പാടി മധു കേസ്: വിചാരണ ഇന്ന് വീണ്ടും തുടങ്ങും, പുതിയ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഹാജരാകും
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു കേസിന്റെ വിചാരണ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് ആണ് ഇന്ന് മുതല്‍ ഹാജരാവുക.
Read more