ചെങ്കുളം സ്വദേശിയായ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു; യുവാവ് കസ്റ്റഡിയില്‍
മൂന്നാർ: മറയൂർ കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂർ
Read more