ജ​ല​രാ​ജാ​വാ​യി കാ​ട്ടി​ൽ തെ​ക്കേ​തി​ൽ

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി​യി​ൽ ജ​ല​രാ​ജാ​വാ​യി പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ കാ​ട്ടി​ൽ തെ​ക്കേ​തി​ൽ. ര​ണ്ടാം സ്ഥാ​നം ന​ടു​ഭാ​ഗം ചു​ണ്ട​ന്‍ നേ​ടി. ഹീ​റ്റ്സു​ക​ളി​ൽ മി​ക​ച്ച സ​മ​യം കു​റി​ച്ച ച​മ്പ​ക്കു​ളം, ന​ടു​ഭാ​ഗം,

Read more

നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

സെപ്തംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

Read more