നേപ്പാൾ വിമാന ദുരന്തം; മുഴുവൻ യാത്രക്കാരും മരിച്ചു, 21 മൃതദേഹം കണ്ടെത്തി, 4 ഇന്ത്യക്കാർ
ഇന്ത്യക്കാരുൾപ്പടെ നേപ്പാളിൽ തകർന്നു വീണ (Nepal Plane Crash) വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേപ്പാൾ ആഭ്യന്തര മന്ത്രാലയം. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം
Read more