നിവരാൻ കൊതിച്ചു പാലാ- കോഴ റോഡ്; പക്ഷെ ?…..ഇന്നും പാറേക്കണ്ടം വളവിൽ കാർ ഇലക്ട്രിക് തൂണിൽ ഇടിച്ചു മറിഞ്ഞു
പാലാ- കോഴാ റോഡ് സ്ഥിരം വാഹനാപകട പാതയാവുന്നു.അപകടകരമായ വളവുകളും വീതി കുറഞ്ഞതുമായ ഈ റോഡിലെ ഗതാഗതം വാഹനയാത്രക്കാർക്കു പേടി സ്വപ്നമാണ്. വളവു നിവർത്തി വീതി കൂട്ടണമെന്നും സുരക്ഷിത
Read more