പാലാ മുൻസിപ്പൽ ഭരണ സമിതി ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്തണം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലാ മുനിസിപ്പൽ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും , പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും ഒഴിവാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണമെന്നും

Read more