“അഴിമതി’ എന്ന് പാര്‍ലമെന്റില്‍ മിണ്ടിപോകരുത്; വിചിത്ര നിര്‍ദേശവുമായി ലോക്സഭാ സെക്രട്ടേറിയറ്റ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ അസാധാരണ നിര്‍ദേശവുമായി ലോക്സഭാ സെക്രേട്ടറിയറ്റിന്റെ ബുക്ക്ലെറ്റ് പുറത്തിറങ്ങി. അഴിമതിക്കാരൻ എന്ന വാക്ക് ഇനിമുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശത്തിലുണ്ട്. നാട്യക്കാരന്‍, മന്ദബുദ്ധി,
Read more