പഞ്ചാബിലെ ആം ആദ്‍മി സർക്കാർ നയം കോപ്പിയടിച്ചു കേന്ദ്രം: ഇനിമുതൽ ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍
ദില്ലി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച്
Read more