കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം എന്ന് പരാതി; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ തൃശ്ശൂർ അയ്യന്തോളിൽ വച്ചാണ് അപമര്യാദയായി പെരുമാറിയത്. തൃശൂർ വെസ്റ്റ്

Read more