സജി ചെറിയാനെതിരേ കേസെടുത്തു

ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു വി​വാ​ദപ്ര​സം​ഗം ന​ട​ത്തി​യ മു​ന്‍മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍എ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല്ല​പ്പ​ള്ളി കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രേ പൊ​തു​സ്ഥ​ല​ത്തു രാ​ജ്യ​ത്തെ

Read more