പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെയും ഒത്താശ ചെയ്ത കൂട്ടുപ്രതിയായ ഓട്ടോ ഡ്രൈവേറെയും സംരക്ഷിക്കുന്ന നിലപാടുമായി പാലാ പോലീസ് .
കരൂർ പഞ്ചായത്തിലുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി . സ്ഥിരമായി കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്ന ഓട്ടോയിൽ വെച്ചാണ് പീഡന ശ്രമം നടന്നത് .ഇടക്കാട്ടുകുന്നേൽ വീടിനടുത്തു വാടകക്ക് താമസിക്കുന്ന
Read more