കടുവ ഒടിടിയിലേക്ക്

ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്‌റോയ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കടുവ ഒടിടിയിലേക്ക്. ഓഗസ്റ്റ് 4 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയില്‍ കടുവ സ്ട്രീമിംഗ്

Read more