‘താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്’, രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തി സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കി.

തൃശൂര്‍: ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് മുസ്ലീംകളുടേതിനേക്കാള്‍ കുറവാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ സഭയുടെ 26 പേജുകളുള്ള കൈ പുസ്തകത്തിലൂടെ

Read more