കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് സി പി എം വെട്ടിൽ; കേരളാ കോൺഗ്രസ്സിൽ പ്രതിഷേധം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡൻ്റായി കേരളാ കോൺഗ്രസ്സിലെ സാജൻ തൊടുക തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രാദേശിക സി പി എം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും വെട്ടിലായി. വർഷങ്ങൾക്ക്
Read more