പഠിപ്പുരയിൽ പുഴുഅരിയും, തടവറയിൽ ബിരിയാണിയും
കേരളത്തിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം കഴിച്ചു കുട്ടികൾക്ക് അസുഖം ഉണ്ടായതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി .സർക്കാർ പ്രസ്തുത സംഭവങ്ങളിൽ അടിയന്തിര നടപടി സ്വീകരിച്ചു എന്നാണ്
Read more