പാലായിലെ വിവിധ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു മാണി സി കാപ്പൻ എംൽഎ.
പാലാ: അതിതീവ്രമഴയെത്തുടർന്നുണ്ടായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലാ നിയോജകമണ്ഡലത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ
Read more