പ്രശസ്ത ഗായിക സംഗീത സചിത് അന്തരിച്ചു
പ്രമുഖ പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു. 46 വയസ്സായ സംഗീത വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട്
Read more