ക്രൈസ്തവ സന്യാസത്തിനെക്കുറിച്ചു മുൻ കായികതാരമായിരുന്ന കന്യാസ്ത്രീയുടെ നവമാധ്യമ കുറിപ്പ് വൈറൽ ആവുന്നു

ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നും ദൈവവിളി സ്വീകരിച്ചു സന്ന്യാസ ജീവിതം നയിക്കുന്നവരുടെഎണ്ണം കുറയുന്നതിനിടെ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നു സന്യാസത്തിൽ പ്രവേശിച്ചതിനെക്കുറിച്ചുള്ള ഫേസ്ബുക് കുറിപ്പുമായി സിസ്റ്റർ സോണിയ തെരേസ ഡി

Read more