തുടർച്ചയായ ക്രൈസ്തവ അവഹേളനം അപലപനീയം: എസ്. എം. വൈ.എം., പാലാ രൂപത

മുൻമന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ കെ.ടി ജലീലിന്റെ സന്യസ്ഥർക് എതിരെ തുടർച്ചയായി ഫേസ്ബുക്കിലൂടെ ഉള്ള പരാമർശത്തിനെതിരെ  എസ്.എം.വൈ.എം പാലാ രൂപത പ്രതിഷേധം രേഖപ്പെടുത്തി. ഇടതുപക്ഷ നേതാക്കളുടെ തുടർച്ചയായിട്ടുള്ള അവഹേളനം

Read more