സ്‌പൈസ്‌ജെറ്റിന് നേരെ റാന്‍സംവെയര്‍ ആക്രമണം: വിമാനങ്ങള്‍ വൈകി, യാത്രക്കാര്‍ കുടുങ്ങി
ന്യൂഡല്‍ഹി: റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ് വിമാനങ്ങളുടെ സര്‍വീസ് താറുമാറായി. വിവിധ വിമാനത്താവളങ്ങളിലായി സ്‌പൈസ് ജെറ്റിന്റെ നിരവധി വിമാനങ്ങള്‍ കുടുങ്ങി കിടക്കുകയും യാത്രക്കാരെ പെരുവഴിയിലാക്കുകയും ചെയ്തു. കംമ്പ്യൂട്ടറുകളെ
Read more