യുഎസിൽ സ്വാതന്ത്ര്യദിന റാലിക്കിടെ വെടിവയ്പ്; 6 മരണം, 30 പേർക്ക് പരുക്ക്
യുഎസ് സ്വാതന്ത്ര്യദിനാഘോഷ റാലിക്കിടെയുണ്ടായ വെടിവയ്പിൽ 6 പേർ മരിച്ചു. 30 പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇല്ലിനോയി സംസ്ഥാനത്തെ ഷിക്കാഗോയ്ക്കു സമീപം ഹൈലാൻഡ് പാർക്ക് നഗരത്തിലാണു
Read more