നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന് രാജസ്ഥാനിൽ തയ്യൽക്കാരനെ കഴുത്തറത്തു കൊന്നു
മതനിന്ദാ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ട തയ്യൽക്കാരനെ കടയിൽ കയറി രണ്ടുപേർ കഴുത്തറത്തു കൊന്നു. കനയ്യലാൽ എന്നയാളാണ് ഇന്നലെ ഉച്ചയ്ക്കു കൊല്ലപ്പെട്ടത്.
Read more