ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍, അസംബന്ധമെങ്കിൽ കേസെടുക്കാൻ വെല്ലുവിളി

തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ ഇന്നലെ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. വീണയുടെ സ്ഥാപനമായ ഹെക്സാ ലോജികിന്‍റെ ,വെബ്സൈറ്റിലെ

Read more