പച്ചക്കറി വില ഉയരുന്നു; വിപണി ഇടപെടൽ നടത്താതെ സര്‍ക്കാര്‍
സര്‍ക്കാരും കൈവിട്ടതോടെ പൊതുവിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. പാചകവാതക, ഇന്ധനവിലവര്‍ധനയ്‌ക്കൊപ്പം അവശ്യവസ്‌തുക്കളുടെ വിലയിലും രണ്ടാഴ്‌ചയായി ക്രമാതീതമായവര്‍ധന. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കുറഞ്ഞതോടെയാണു വിലക്കയറ്റം രൂക്ഷമായത്. ആഴ്‌ചകളായി ഹോട്ടികോര്‍പ്
Read more