ആദ്യ പോരാട്ടത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിന് ജയം
ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആദ്യ പോരാട്ടത്തില്‍ ഖത്തറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിന് ജയം. 16-ാം മിനുട്ടില്‍ ഇക്വഡോര്‍ ക്യാപ്റ്റന്‍ എനര്‍ വലന്‍സിയയാണ് 2022 ഫുട്‌ബോള്‍ മാമാങ്കത്തിലെ ആദ്യ
Read more