കളമശ്ശേരിയിൽ ചരക്കുതീവണ്ടി പാളം തെറ്റി; വൈദ്യുത പോസ്റ്റിൽ ഇടിച്ചു, ട്രെയിൻ ഗതാഗതം താറുമാറായി
കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കുതീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഷണ്ടിങ് (shunting) നടത്തുന്നതിനിടെ നിയന്ത്രണം വിട്ട ട്രെയിൻ, ട്രാക്ക് അവസാനിക്കുന്ന ഭാഗത്തുള്ള
Read More