ദേവസ്വം ബോർഡ് നിയമനം നിയമക്കുരുക്കിൽ: കെ. ജയകുമാറിനെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ ഹർജി
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു.
Read More