മമ്മൂട്ടിക്ക് എട്ടാം കിരീടം! ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രം; സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു; ചിദംബരം മികച്ച സംവിധായകൻ
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏവരെയും ആകാംഷയുടെ മുനയിൽ നിർത്തിയ മത്സരത്തിനൊടുവിൽ, ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ മെഗാസ്റ്റാർ
Read More