ക്ഷാമബത്ത ഉത്തരവ്
കത്തിച്ച് എൻ.ജി.ഒ
അസോസിയേഷന്റെ പ്രതിഷേധം
2023 ജനുവരി മാസത്തെഒരു ഗഡു ക്ഷാമബത്തഅനുവദിച്ചു കൊണ്ട്സർക്കാർ പുറത്തിറക്കിയഉത്തരവിനെതിരെ ശക്തമായപ്രതിഷേധം അറിയിച്ചുകൊണ്ട് എൻ.ജി.ഒ അസോസിയേഷൻകോട്ടയം ജില്ലാകമ്മിറ്റിയുടെനേതൃത്വത്തിൽ കോട്ടയംകളക്ടറേറ്റിന് മുൻപിൽക്ഷാമബത്ത ഉത്തരവ്കത്തിച്ച് കൊണ്ട്പ്രതിഷേധിച്ചു. മുൻകാലപ്രാബല്യം നിഷേധിച്ച്കൊണ്ട് പുറപ്പെടുവിച്ചഉത്തരവിൽ 33
Read More