Author: malayaladesam

Kerala

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,

Read More
Kerala

പിഎം ശ്രീയില്‍ കടുപ്പിക്കാന്‍ സിപിഐ; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക് സിപിഐ. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ആലോചിക്കുന്നത്. മാസങ്ങളോളം

Read More
Kerala

കോൺഗ്രസ് യുവനേതാവ് റോജി എം. ജോൺ എം.എൽ.എ വിവാഹിതനാകുന്നു; വധു അങ്കമാലിയിൽ നിന്ന്

കൊച്ചി: കേരള നിയമസഭയിലെ യുവ നേതാവും അങ്കമാലി എം.എൽ.എയുമായ റോജി എം. ജോൺ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയിൽ നിന്നു തന്നെയാണ് കോൺഗ്രസ് യുവ നേതാവ് വധുവിനെ

Read More
Kerala

വർഗീയ അജണ്ട കേരളത്തിൽ അനുവദിക്കില്ല -പി.ജെ ജോസഫ്.

കോട്ടയം.– വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ മതേതര കേരളം അനുവദിക്കില്ലെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്.സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര ബസ് സ്റ്റാന്റ് മൈതാനിയിൽ ചേർന്ന

Read More
Kerala

അടിമാലി ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

അടിമാലി ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുഅടിമാലി ലക്ഷംവീട് ഉന്നതിയിലാണ് സംഭവംഅടിമാലി ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ; ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി;

Read More
Kerala

കാഞ്ഞാറിൽ യുഡിഎഫ് പ്രതിഷേധ മാർച്ചിൽ സംഘർഷം.

കാഞ്ഞാർ:   കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ പി ഡബ്ലൂ ഡി റോഡുകളുടെയും ഗ്രാമീണ റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷത്തിൽ കലാശിച്ചു.  

Read More
Kerala

പാലാ-തൊടുപുഴ റോഡിൽ അപകടം: നിയന്ത്രണം വിട്ട കാർ ടൈൽ കട തകർത്തു; ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം

പാലാ-തൊടുപുഴ സംസ്ഥാന പാതയിൽ ഐങ്കൊമ്പിൽ ഇന്ന് രാവിലെ വലിയ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ടൈൽ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. പാലാ ഭാഗത്തുനിന്നും തൊടുപുഴയ്ക്ക്

Read More
Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബെംഗളൂരുവിൽ തെളിവെടുപ്പ്

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം പാളിയത്തിൽ നിന്ന് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം (SIT) ബെംഗളൂരുവിലെത്തി തെളിവെടുപ്പ് നടത്തുന്നു. ഇയാൾ സ്വർണ്ണം

Read More
Kerala

പി.എം.ശ്രീ പദ്ധതി: സിപിഐ – സിപിഎം തർക്കം തുടരുന്നു

കേന്ദ്രസർക്കാരിന്റെ പി.എം.ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ എൽഡിഎഫിൽ (LDF) സിപിഐയും സിപിഎമ്മും (CPI-CPM) തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ

Read More
Kerala

അതിവ സുരക്ഷാ മേഖലയിൽ നിയമലംഘനം: രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പോലീസിനെ വെട്ടിച്ച് കടന്ന മൂന്നംഗ സംഘം പാലായിൽ പിടിയിൽ

പാലാ: രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പാലായിൽ ഏർപ്പെടുത്തിയിരുന്ന കർശന ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് അതിവ സുരക്ഷാ മേഖലയിലൂടെ ബൈക്കിൽ കടന്നുപോയ മൂന്ന് യുവാക്കളെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More