പ്രളയഭീതിയിൽ കേരളം: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായിരുന്ന മഴ, ഇന്ന് പലയിടത്തും അതിശക്തമായി.
Read More